SEARCH


Karnnon Theyyam - കാർണോൻ ദൈവം

Karnnon Theyyam - കാർണോൻ ദൈവം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Kaarnnon Theyyam - കാർണോൻ ദൈവം

കൊറ്റി ശ്രീ ആദി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രത്തിൽ കണ്ണങ്ങാട്ട് ഭഗവതിയുടെ ആഗമനത്തിനു കാരണഭൂതനായ കൂത്തൂർ മണിയാണി സങ്കൽപ്പത്തിലുള്ള ദൈവം. പുലികണ്ഠൻ ദൈവത്തിൻ്റെ തിരുമുടിയഴിച്ച ശേഷം പൂക്കെട്ടി മുടി ധരിച്ച് പൂക്കുടയുമായ് കോലത്തിൻമേൽ കോലമായാണ് ഈ ദൈവം അരങ്ങിലെത്തുന്നത്. ക്ഷേത്ര മതിലിൻ്റെ കന്നിമൂലയിൽ ഭണ്ഡാര പുരയുടെ മീന കൊട്ടിലിൽ സ്തംഭ പ്രതിഷ്ഠയിലാണ് ദൈവത്തിന്റെ സ്ഥാനം.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848